2016, ഒക്‌ടോബർ 16, ഞായറാഴ്‌ച

അജ്ഞാതൻ ..

                                          അജ്ഞാതൻ ..
                                         --------------------------
                                                                             -- ശിവനന്ദ .

ആര് നീയെന്നെനിയ്ക്കറിയില്ല..!

നീയെവിടെയെന്നുമറിയില്ല ...!

എന്റെ മുന്നിലെ വെള്ളത്തിരശ്ശീലയിൽ 

ഒരുപിടി സ്നേഹാക്ഷരങ്ങളായി 

ചങ്ങാത്തത്തിന്റെയൊരു പിടി 

വാടാമലരുകളായി ..

ഇന്നാണ് സുഹൃത്തേ ,

നിന്നെ ഞാൻ കണ്ടത് !!!

നിന്റെ സ്നേഹാക്ഷങ്ങൾക്ക്  കീഴെ -

യൊരു നന്ദിവാക്കെഴുതാനെനിയ്ക്ക് 

കഴിഞ്ഞതുമില്ല...!

നീയിത് സ്വീകരിയ്ക്കുക..!

സൗഹൃദത്തിന്റെയീ അക്ഷരപ്പൂക്കൾ !

അനന്തമജ്ഞാതം നിന്റെ യാത്ര !!!!!

ഒരു കോടിയാശംസകൾ ..!!!!!


                                           ******************** 



3 അഭിപ്രായ(ങ്ങള്‍):

അജ്ഞാതൻ പറഞ്ഞു...

വാക്കുകളിലെ സ്നേഹം അറിയുന്നു... രചനകൾ തുടരുക ... ശക്തമായ നല്ല കഥകളും കവിതകളും പ്രതീക്ഷിക്കുന്നു... മിസ്സിസ് ശിവനന്ദക്കു എല്ലാ ആശംസകളും നേരുന്നു

Sivananda പറഞ്ഞു...

thanks..

Sivananda പറഞ്ഞു...

thanks..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .