ദൈവത്തിന്റെ പൂർണ്ണത നഷ്ടപ്പെടുത്താതെ, മനുഷ്യന്റെ പരിമിതിയ്ക്കുള്ളിൽ ദൈവത്തെ വെളിപ്പെടുത്തുന്ന തന്റെ ജീവിതാനുഭവം ലോകത്തിന് കാണിച്ചു കൊടുത്ത ക്രിസ്തു, കൊട്ടാരത്തിലല്ല , പശുത്തൊട്ടിലിലാണ് ജനിച്ചത് . ഭാവിയുടെ സമാധാനം രാഷ്ട്രീയ സാമ്പത്തിക ശക്തിയിലല്ല , ധർമ്മം നിഷേധിയ്ക്കപ്പെട്ട് അനാഥനായ മനുഷ്യൻ വസിയ്ക്കുന്ന പശുത്തൊട്ടിലിലാണെന്ന് ക്രിസ്മസ് പ്രഖ്യാപിയ്ക്കുന്നു . അർത്ഥപൂർണ്ണവും ആശയഗാംഭീര്യവുമുള്ള ഒരു സത്യമാണ് ക്രിസ്മസിന്റെ ദൂത്. സന്തോഷവും സമാധാനവും മനുഷ്യന് ലഭിയ്ക്കാൻ , ക്രിസ്തു, സകലരാലും നിഷേധിയ്ക്കപ്പെട്ടവനായി , തെറ്റിദ്ധരിയ്ക്കപ്പെട്ടവനായി മനുഷ്യർക്ക് വേണ്ടി മരിച്ച് , അധർമത്തെ നശിപ്പിച്ച് ധർമ്മത്തെ സ്ഥാപിച്ചിരിയ്ക്കുന്നു എന്ന സത്യമാണ് ക്രിസ്മസ്. പശുത്തൊട്ടിലുകളെ കൊട്ടാരങ്ങളായി രൂപാന്തരപ്പെടുത്തനം . നീതിയും സമാധാനവും സന്തോഷവും മനുഷ്യത്വവും എല്ലായിടത്തും കാണത്തക്ക ഒരു കേരളം , ഒരു ഭാരതം , ഒരു ലോകം ക്രമപ്പെടുത്തുന്നതിന് ഈ ക്രിസ്മസ് കാരണമാകട്ടെ....എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ..
2014, ഡിസംബർ 16, ചൊവ്വാഴ്ച
എല്ലാവർക്കും ക്രിസ്മസ് ആശംസകൾ .

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ