ഇരുള്‍പ്പക്ഷിയുടെ മുറിച്ചിറകില്‍ മുഖമൊളിച്ച് ആരും കാണാതെ കരഞ്ഞ അമ്മയെ നോക്കി മകന്‍ അതിശയിച്ചു.. ! അമ്മയുടെ വഴിവിളക്ക് തട്ടിയെറിഞ്ഞ അച്ഛനെ മകന്‍ അതിശയത്തോടെ ഓര്‍ത്തു. അവന്‍ ചോദിച്ചു അതിശയത്തോടെ..
" അച്ഛനെ ഓര്‍ത്ത് കരയാന്‍ അമ്മയ്ക്കിനിയും കണ്ണുനീരോ ? !!!!!! "
പക്ഷെ അതുകേട്ട് അമ്മയ്ക്ക് ഒട്ടും അതിശയം തോന്നിയില്ല. അവര്‍ മെല്ലെ ചിരിച്ചു... അല്ലെങ്കിലും അമ്മയെ ആരറിഞ്ഞു.. എന്നവര്‍ മനസ്സില്‍ ഓര്‍ക്കുകയും ചെയ്തു..
2 അഭിപ്രായ(ങ്ങള്‍):
മനുഷ്യ മനസ്സുകൾ പ്രവചനാതീതമാണ്
അതെ. ശരിയാണ്..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ