2013, മാർച്ച് 22, വെള്ളിയാഴ്‌ച

ശിവനന്ദ

രാജ്യത്തിന്റെ  സ്വാന്ത്യ്രത്തിനു വേണ്ടി പോരാടി എത്രയോ പീഡനങ്ങളേറ്റുവാങ്ങിയ എന്റെ  പ്രിയപ്പെട്ട അച്ഛനും, ഒരു സ്വാതന്ത്യ്രസമര സേനാനിയുടെ ഭാര്യ എന്ന നിലയില്‍ -ഞങ്ങള്‍ മക്കളെയും ചേര്‍ത്തുപിടിച്ച്‌ നോവിന്റെ  തീക്കടല്‍ എത്രയോ നീന്തിക്കടന്ന എന്റെ  പ്രിയപ്പെട്ട അമ്മയ്ക്കും വേണ്ടി ശിവനന്ദ എന്ന ഞാന്‍ സമര്‍പ്പിക്കുന്ന അക്ഷരമുത്തുകള്‍... അവരുടെ നന്‍മകളും കഴിവുകളും വരദാനമായി സ്വീകരിച്ച്‌ അക്ഷരക്കൂട്ടുകളെടുത്ത്‌ കടലാസ്സില്‍ തിലകം ചാര്‍ത്തുന്നു, ശിവനന്ദ എന്ന ഈ മകള്‍. എന്റെ  ഗ്രാമം..ഞാന്‍ വളര്‍ന്ന ചുറ്റുപാടുകള്‍...എന്നെ സ്നേഹിച്ചവര്‍...........താങ്ങി നിര്‍ത്തിയവര്‍.............നിലനിര്‍ത്തിയവര്‍.........എല്ലാം ചേര്‍ന്നപ്പോള്‍ ശിവനന്ദ എന്ന ഞാന്‍ ജനിച്ചു.

ശിവനന്ദ

6 അഭിപ്രായ(ങ്ങള്‍):

അജ്ഞാതന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അജ്ഞാതന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അജ്ഞാതന്‍ പറഞ്ഞു...

ദൈവാനുഗ്രഹം അക്ഷരമുട്ടുകളായ് നിന്റെ മേല്‍ വന്നു പതിയട്ടെ ... ആ അക്ഷരമുട്ടുകള്‍ നിന്‍ വിരല്‍ത്തുമ്പിലൂടെ ജനിച്ച് മഹാസൗധങ്ങളായ് ഈ മണ്ണിലുയര്‍ന്നു വരട്ടെ....

പ്രാര്‍ത്ഥനയോടെ ....

അജ്ഞാതൻ പറഞ്ഞു...

ഇങ്ങനെ ഒരു നല്ല എഴുത്തുകാരിയെ ഞങ്ങൾക്ക് തന്ന ആ ഭാഗ്യം ചെയ്ത അച്ഛനും അമ്മയ്ക്കും നന്ദി ....

Sivananda പറഞ്ഞു...

നന്ദി സന്തോഷം ശരണ്യ

Sivananda പറഞ്ഞു...

സന്തോഷം ചങ്ങാതി..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .